ബെല്ലും ബ്രേക്കും ഇല്ലാത്ത
കുരുത്തം കെട്ട ചിന്തകള്‍..

ഇടിച്ചു നാശമാക്കേണ്ട എന്നാണെങ്കില്‍
വഴി മാറി നിന്നോ...

മൂവായിരത്തിപ്പത്ത്

ആയിരം എന്തിന്? ഒരു നൂറു വര്‍ഷം അപ്പുറത്ത് ചിന്തിക്കാന്‍ തന്നെ പേടിയാവുന്നു..എന്ത് മാറ്റങ്ങള്‍ ആവും നമ്മുടെ ജീവിതത്തിന്?

ഇന്ന് ഭൂലോകത്ത് ഉള്ളവരില്‍ വളരെ ചുരുക്കം പേരെ അന്ന് കാണുകയുള്ളൂ!! ഇന്ന് ജനിച്ചവരോ ഒന്നോ രണ്ടോ വയസ്സ് ആയവരോ മാത്രം!!

ജീവിത ശൈലിയോ? നമോ നമ.. അചിന്ത്യം..ടെക്നോളജി നമ്മെ ഏതൊക്കെ ഇടങ്ങളില്‍ എത്തി ച്ചിട്ടുണ്ടാകും അപ്പോള്‍?

ചില ഭാവനകള്‍ തുടര്‍ന്ന് പോസ്റ്റ്‌ ചെയ്യുന്നതായിരിക്കും..

1 അഭിപ്രായം: